1979 · song 6

Sringaarapponkinnam

Credits

Singer
Vani Jairam
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

ശൃംഗാരപ്പൊൻ‌കിണ്ണം മന്ദാരത്തേൻ‌കിണ്ണം തുള്ളിത്തുളുമ്പുന്നു   വാ.. മാൻ കണ്ണിൽ മീനോടും മാരന്റെ തേരോടും പൂമെയ്യിൽ പൂണാരം താ പൂമെയ്യിൽ പൂണാരം താ     പാടും ഗാനം കാവ്യമയം തേടും പൂന്തേൻ പ്രേമമയം മാനസവാടികയിൽ മായികഭാവനയിൽ മയങ്ങിയുണർന്ന വല്ലരിയിൽ അനുപമ രതിസുഖസുമം മലരിതളിതാ ഇതാ ! ഇതാ ! ഇതാ ! പരിമളമിതാ ഇതാ ! ഇതാ ! ഇതാ ! മുകരൂ നീ റോജാ ഈ റോജാ ! ഈ റോജാ ! ഈ റോജാ !   വീശും തെന്നൽ പൂ ചൊരിയും നിയും ഞാനും ചേർന്നലിയും മാദകരാവുകളിൽ മന്മഥലീലകളിൽ വിടർന്ന മകരമഞ്ജരിയിൽ മനസിജ മദകര സ്വരം കതിരൊളിയിതാ ഇതാ ! ഇതാ ! ഇതാ ! കുളിരലയിതാ ഇതാ ! ഇതാ ! ഇതാ ! അരികിൽ വാ നീ രാജാ എൻ രാജാ എൻ രാജാ എൻ രാജാ

Published by the catalogue editor. Rights remain with the original creators.