1979 · song 4

Madhuraangikale

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

മധുരാംഗികളേ സഖികളേ മതി മറന്നാടൂ മഞ്ജരി പാടൂ മദഭരിതാംഗികളേ (മധുരാംഗികളേ...)     കാൽചിലങ്കകൾ കളനാദമുണർത്തീ കടമിഴി കവിതകളൊരുക്കീ (2) മായാമയനാം ഇമ്രാവിന്നൊരു മദിരോത്സവമൊരുക്കീ നമ്മൾ മദനോത്സവമൊരുക്കി(മധുരാംഗികളേ...)   തിരുമുൽക്കാഴ്ചകൾ സ്വീകരിക്കൂ തിരുമിഴി തുറക്കൂ ഹിമ്രാൻ ആശ്രിതവത്സലനല്ലേ ഞങ്ങളെ അനുഗ്രഹിക്കൂ ഹിമ്രാൻ പുണരൂ നാഥാ ഹിമ്രാൻ തിരുമിഴി തുറക്കൂ ഹിമ്രാൻ ഹിമ്രാൻ ! ഹിമ്രാൻ ! ആ..ആ..ആ..

Published by the catalogue editor. Rights remain with the original creators.