1979 · song 3

Maaran korutha maala

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസലീല മധുവാണു നീ ജമീല (മാരൻ..)   ആനന്ദകിരണമാണോ അധരം വിടർന്നതാണോ മീനിളകി നിന്നതാണോ മിഴിനീർ  തുറന്നതാണോ (മാരൻ..)   ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ (മാരൻ..)

Published by the catalogue editor. Rights remain with the original creators.