1979 · song 1

Innathepulari

Credits

Singer
Chorus Jolly Abraham
Lyricist
Sathyan Anthikkad
Composer
AT Ummer

Lyrics

ഇന്നത്തെ പുലരിയിൽ പുതിയൊരു പൈങ്കിളിതൻ മണിനാദം ഇന്നെന്റെ ഹൃദയവിപഞ്ചിയിൽ പ്രേമത്തിൻ മധുഗാനം (ഇന്നത്തെ..) ഇന്നത്തെ തെന്നലിനേതോ പുതുമലരിൻ സൗരഭ്യം കാട്ടരുവികൾ താനം പാടി കാടിന്നൊരു കല്യാണം (ഇന്നത്തെ..) കുളിരണിയും പൊയ്കയിലേതോ കുമുദിനിതൻ തെയ്യാട്ടം എന്നുള്ളിൽ ചന്ദ്രിക തൂകും രാഗത്തിൻ തിരനോട്ടം (ഇന്നത്തെ..)

Published by the catalogue editor. Rights remain with the original creators.