Aarattu poster

1979 · song 3

Swapnagopurangal

From Aarattu

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

സ്വപ്നഗോപുരങ്ങൾ തകരുന്നു ദുഃഖസ്മാരകങ്ങൾ ഉയരുന്നു ഈ അനന്തതയിൽ ഈ അപാരതയിൽ പാപഭാരം താങ്ങി ശിരസ്സിന്മേൽ ദേവദൂതൻ തൂങ്ങി കുരിശിന്മേൽ ഈ അനന്തതയിൽ ഈ അപാരതയിൽ നീറും ഓർമ്മ വിങ്ങും മനസ്സിൽ നിന്നെ നീ തറയ്ക്കും കുരിശിൽ നൊമ്പരങ്ങൾ പൂമാല ചാർത്തും നിന്റെ ജന്മം കണ്ണീരിലലിയും മനശ്ശാന്തി എങ്ങോ മറയും മായാലോകം പൊയ്‌വേഷമണിയും നിത്യസത്യങ്ങളായ് നിലനിന്നീടും ഈ സ്മാരകങ്ങൾ നിൻ മുന്നിൽ ഈ അനന്തതയിൽ ഈ അപാരതയിൽ ഈ അനന്തതയിൽ ഈ അപാരതയിൽ

Published by the catalogue editor. Rights remain with the original creators.