1978 · song 1

Neeyo Njaano

From Vyaamoham

Credits

Singer
S Janaki P Jayachandran
Lyricist
Dr Pavithran
Composer
Ilayaraja

Lyrics

നീയോ ഞാനോ ഞാനോ നീയോ ആദ്യം ആദ്യം പ്രേമിച്ചതാരാരേ പറയൂ നീ പറയൂ ഏതോ യുഗം ഏറും രഥം ഏദൻ പൂങ്കാവണഞ്ഞൊരു നേരം (2) ആരോ കണികണ്ടതാരോ മോഹം കൊണ്ടതാരോ പാപം ചെയ്തതാരോ ആരോ ആരോ നീയോ ഞാനോ ഞാനോ നീയോ ആദ്യം ആദ്യം പ്രേമിച്ചതാരാരേ പറയൂ നീ പറയൂ വൃന്ദാവനം പുല്ലാങ്കുഴൽ വിളി കേട്ടു മയങ്ങുന്ന നേരം ആരോ സ്വപ്നം കണ്ടതാരോ മോഹം കൊണ്ടതാരോ നൃത്തം ചെയ്തതാരോ ആരോ ആരോ നീയോ ഞാനോ ഞാനോ നീയോ ആദ്യം ആദ്യം പ്രേമിച്ചതാരാരേ പറയൂ നീ പറയൂ

Published by the catalogue editor. Rights remain with the original creators.