Vilakkum Velichavum poster

1978 · song 3

Vaadiya Maruvil

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

വാടിയ മരുവിൽ വീണ്ടും കാലം വാസന്ത മഞ്ജരി ചാർത്തി വീണു കിടക്കും പ്രതീക്ഷയാലേ വീണ മുറുക്കുക തോഴീ വീണ്ടും വീണ മുറുക്കുക തോഴീ  (വാടിയ..) ഏതു സദസ്സിലെ സംഗീതോത്സവ ഗായികയായ് നീ വന്നൂ ഏതൊരു ഗോകുല രാസോത്സവ വന രാധികയായ് നീ വന്നൂ ...വന്നൂ ......(വാടിയ..)   പൂക്കും മാതംഗ ശാഖയിൽ രണ്ടു രാക്കുയിലുകളെ പോലെ ഏതൊരു പാട്ടിൻ പല്ലവിയുള്ളിൽ സാധകം ചെയ്‌വൂ നിങ്ങൾ .....നിങ്ങൾ ......(വാടിയ..)

Published by the catalogue editor. Rights remain with the original creators.