Vadakakku Oru Hridayam poster

1978 · song 4

Theyyaathi Nunthinuntho

Credits

Singer
P Jayachandran P Madhuri Chorus
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

തെയ്യാതീ നുന്തിനുന്തോ തക നുന്തിനുന്താരോ (2) മൈലപ്പെണ്ണേ കോഴിച്ചാൽ പാടവരമ്പത്ത് നുന്തിനുന്താരോ മാലക്കാറ്റ് മറികടന്നപ്പഴ് നുന്തിനന്താരോ നുന്തിനുന്താരോ ആരാണ്ടെ കാത്തു നിന്നിട്ട് കണ്ണിമവെട്ടാണ്ട് നുന്തിനുന്താരോ  (തെയ്യാ..) പോയ കൊല്ലം കരുവാറ്റാ മൂപ്പന്റെ കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നേ ഞാറു  പൊലിക്കണ കൈയ്യാളൻ നുന്തിനുന്താരോ നുന്തിനുന്താരോ തക നുന്തിനുന്താരോ നീയവന്റെ കണ്ണിന്റകത്തൊരു നുന്തിനുന്താരോ മൈലപ്പെണ്ണേ (2) മാരനേ വീരനേ അൻപുറ്റ മണിമാരനേ (2) തക നുന്തിനന്താരോ തക നൂന്തിനതാരോ (തെയ്യാ..) ഇക്കൊല്ലം കരുവാറ്റാമൂപ്പന്റെ കൊയ്ത്താളന്മാരുടെ കൂട്ടത്തിൽ വന്നില്ല നിന്റെയൻപുറ്റ മണിമാരൻ നുന്തിനുന്താരോ നുന്തിനുന്താരോ നുന്തിനുന്താരോ പെണ്ണേ നിന്റടിവയറ്റിലു നുന്തിനുന്താരോ മൈലപ്പെണ്ണേ (2) മണ്ണിന്റെ കിടാത്തീടെ ചങ്കിറുത്തൊരു തേങ്ങലു (2) തക നുന്തിനന്താരോ തക നൂന്തിനതാനോ (തെയ്യാ..)

Published by the catalogue editor. Rights remain with the original creators.