Vadakakku Oru Hridayam poster

1978 · song 1

Ozhinja Veedin

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

ഒഴിഞ്ഞ വീടിൻ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചൂ വാടകക്കൊരു ഹൃദയം (ഒഴിഞ്ഞ..) കാണും മുഖങ്ങളെ വാരിയണിയുന്നു രൂപങ്ങൾ തേടും വാൽക്കണ്ണാടി നോക്കും മുഖച്ഛായയേതും പകരും മായ്ക്കാനറിയാം മറക്കാനറിയാം നിദ്രാ തലങ്ങളേ കോരിത്തരിപ്പിച്ച മുഗ്ദാനുരാഗത്തിൻ വരണ്ട ചാലിൽ സത്യമുറങ്ങുന്ന ശൂന്യമാം രാവിന്റെ നിശ്ശബ്ദ ദു:ഖം നിറഞ്ഞു നിറഞ്ഞു (ഒഴിഞ്ഞ..)

Published by the catalogue editor. Rights remain with the original creators.