1978 · song 4
Sundara Surabhila
Credits
- Singer
-
Vani Jairam
Chorus
Jolly Abraham
- Lyricist
- Biju Ponneth
- Composer
- Jaya Vijaya
Lyrics
സുന്ദരസുരഭില പുഷ്പനിരകളെ ബ്യൂ ബ്യൂട്ടി ബ്യൂട്ടിഫുൾ സുന്ദരസുരഭിലപുഷ്പനിരകളെക ലൗ ലൗലി ലൌലിഫുൾ താരാട്ടി വളർത്തുന്ന പുണ്യഭൂമി സ്വപ്നാടകരേ...... സ്വപ്നാടകരെ മദചിത്തരാക്കും സുന്ദരഭൂമി സുരഭിലഭൂമി (സുന്ദരസുരഭില..) സൂര്യനും ചന്ദ്രനും താരാഗണങ്ങളും സുന്ദരീ നിന്നംഗപാലകർ സുരേന്ദു താരകശോഭയും ലാല്ലലാലലാ ആരാമവാടിയും വർണ്ണങ്ങളും ലാല്ലലാലലാ സുരേന്ദു താരകശോഭയും ആരാമവാടിയും വർണ്ണങ്ങളും (സുന്ദരസുരഭില..) ലാലാലാ.....ആ...ആ... കരളിലും മിഴിയിലും കുളിർചൂടിക്കും കവിതാമയമീ വനസാനുക്കൾ ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ ലാല്ലലാലലാ ആരാമ സുന്ദര തേനരുവികൾ ലാല്ലലാലലാ ആലസ്യമാരിലും ആവാഹിച്ചൊഴുകുമീ ആരാമ സുന്ദര തേനരുവികൾ (സുന്ദരസുരഭില..)
Published by the catalogue editor. Rights remain with the original creators.