1978 · song 2

Mayilukalaadum

Credits

Singer
KJ Yesudas Sabitha Chowdhury
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

മയിലുകളാടും മാലിനിതൻ തീരം മാനസത്തിലേതോ വനമുല്ലപ്പൂവിൻ സൌരഭം ഭൂമിദേവിയേതോ പ്രേമകഥയോതി പുളകങ്ങൾ പോലെ വിരിയുന്നു നീളേ പൂവുകൾ നൂറുനൂറുനൂറു യുഗങ്ങൾ പറവകൾപ്പോലെ പാടിപ്പറന്നു നാം പൂതൂകും നിലാവിൽ പ്രിയതരമേതോ പാട്ടിൻ ഈണം പാടി സ്വരങ്ങളെ സ്വർണ്ണമാക്കൂ നീ ചിരിക്കൂ നീ (മയിലുകളാടും) ഹായ് ഹായ് ഹായ് മനസ്സിൽ തുടുതൂടെ ആടും പൊന്നിൻ പനീർപ്പൂവേ ഈ രാവിൻ കിനാവേ മധുകരമന്ത്രം കേൾക്കെ തളർന്നുവോ നിശാമുഖകുങ്കുമം പൊലെ ചിരിക്കൂ നീ ( മയിലുകളാടും)

Published by the catalogue editor. Rights remain with the original creators.