Rathinirvedam poster

1978 · song 2

Mounam Thalarum

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
G Devarajan

Lyrics

മൗനം തളരും തണലിൽ നീളും നിഴലിൻ വഴിയിൽ കാറ്റു വീശി ഇല കൊഴിഞ്ഞു കാത്തിരിപ്പിന്റെ വീർപ്പുലഞ്ഞൂ (മൗനം..) മലയലിയും കുളിരലകൾ പോരും വഴിക്ക് പാടീ  (2) ഒഴുകി വരും ചുരുളലിയും മൂകവിലാപ കാവ്യം മൂകവിലാപ കാവ്യം (മൗനം..) തള പൊഴിയും ഞൊറിയലകൾ തേങ്ങിപ്പിടഞ്ഞു വീണു (2) അലഞ്ഞടിയും കനലൊളിയായ് ദൂരേ ദിനാന്ത തീരം ദൂരേ ദിനാന്ത തീരം (മൗനം..)

Published by the catalogue editor. Rights remain with the original creators.