Raappadikalude Gaadha poster

1978 · song 2

Snehaardra

Credits

Singer
P Madhuri
Lyricist
Yusufali Kecheri
Composer
G Devarajan

Lyrics

സ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ ഏതോ പുതിയൊരു താളത്തിൻ വശ്യത നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..)   സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന സായാഹ്നമാരുതൻ വീശി പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ പൂജിച്ച ചന്ദനം പൂശി (സാമഗാന..)   അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും ആരോ വിളിക്കുന്നു മൂകം ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ എങ്ങോ മറയുന്നു ശോകം (സ്നേഹാർദ..)

Published by the catalogue editor. Rights remain with the original creators.