1978 · song 3

Kaarum Karutha Vaavum [F]

Credits

Singer
Ambili
Lyricist
Mankombu Gopalakrishnan
Composer
KV Mahadevan

Lyrics

കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും കര്‍ക്കടക രാത്രിയിലെ കാറ്റേ കാറ്റേ എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ മണ്‍വിളക്കും നീയൂതിക്കെടുത്തീ മണ്‍വിളക്കും നീയൂതിക്കെടുത്തീ കാറും കറുത്തവാവും മാറിമാറി മഷിതേയ്ക്കും കര്‍ക്കടക രാത്രിയിലെ കാറ്റേ കാറ്റേ

Published by the catalogue editor. Rights remain with the original creators.