1978 · song 3
Ragalolayaay
Credits
- Singer
-
Chorus
Kamalahasan
- Lyricist
- Mankombu Gopalakrishnan
- Composer
- Kannur Rajan
Lyrics
രാഗലോലയായ് കാമലോലയായ്
നീലയാമിനീ നീയൊരുങ്ങിവാ
രാഗലോലയായ് കാമലോലയായ്
നീലയാമിനീ നീയൊരുങ്ങിവാ
സോമലേഖയായ് ദേവഗംഗയായ്
രാജഹംസമേ പീലിനീര്‍ത്തു നീ
രാഗലോലയായ് കാമലോലയായ്
നീലയാമിനീ നീയൊരുങ്ങിവാ
ലാലലാലലാ......
സ്വപ്നമേടകള്‍ ചിത്രശാലകള്‍
സ്വര്‍ഗ്ഗമോടിയില്‍ നീ തുറന്നിടൂ
സ്വപ്നമേടകള്‍ ചിത്രശാലകള്‍
സ്വര്‍ഗ്ഗമോടിയില്‍ നീ തുറന്നിടൂ
മാരിവില്ലുപോല്‍ ഏഴുവര്‍ണ്ണമായ്
നീവിരിച്ചിടൂ തൂവിരിപ്പുകള്‍
രാഗലോലയായ് കാമലോലയായ്
നീലയാമിനീ നീയൊരുങ്ങിവാ
Published by the catalogue editor. Rights remain with the original creators.