1978 · song 4

Tharivala Karivala

Credits

Singer
B Vasantha Shailaja M Ashok
Lyricist
Yusufali Kecheri
Composer
AT Ummer

Lyrics

തരിവള കരിവള വിൽക്കാനെത്തിയ തരുണീമണികൾ ഞങ്ങൾ...... സോപ്പു ചീപ്പു കണ്ണാടി വിൽക്കാനെത്തിയ കൂട്ടുകാരികൾ ഞങ്ങൾ... (തരിവള) സുന്ദരിമാരുടെ നെറ്റിയിലണിയാൻ സിന്ദൂരമിത്തിരി വേണ്ടേ... (സുന്ദരി ) സുന്ദരൻമാരുടെ മുടിയിൽ പൂശാൻ സുഗന്ധതൈലം വേണ്ട.. (സുന്ദരൻ ) ഗുണമോ മെച്ചം പണമോ തുച്ഛം വന്നാട്ടേ കൈനീട്ടം തന്നാട്ടേ (തരിവള) അഴകുള്ള മിഴിയിൽ വാലിട്ടെഴുതാൻ അഞ്ജനമിത്തിരി വേണ്ടേ... (അഴകുള്ള ) ചുരുണ്ട നീലപ്പൂമുടി കെട്ടാൻ ചുവന്ന റിബണ് വേണ്ടേ (ചുരുണ്ട) കളഭം വേണ്ടേ കമ്മലു വേണ്ടേ വന്നാട്ടേ കൈനീട്ടം തന്നാട്ടേ.... (തരിവള)

Published by the catalogue editor. Rights remain with the original creators.