Njaan Njaan Maathram poster

1978 · song 3

Manushyanu

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

മനുഷ്യനു ദശാവതാരം അവന്റെ മനസ്സിനു ദശാവതാരം ദശാവതാരം ചിലപ്പോൾ മത്സ്യം കൂർമ്മം വരാഹം ചിലപ്പോൾ ചിരികുന്ന ചിത്ര ശലഭം അവൻ ചിലപ്പോൾ മദം പൊട്ടും മത്ത കളഭം മത്തകളഭം ഉം... ഉം .. [മനുഷ്യനു..] ചില നേരം വിരണ്ടോടും കൃഷ്ണ മൃഗം മറ്റു ചിലപ്പോൾ പകയുള്ള ഘോര സർപ്പം ചിലപ്പോൾ വാമനൻ ചിലപ്പോൾ വാനരൻ മർത്ത്യന്റെ മുഖമേതോ പൊയ് മുഖമേതോ മുഖമേതോ [മനുഷ്യനു]

Published by the catalogue editor. Rights remain with the original creators.