Nivedyam poster

1978 · song 2

Kavilathenikkoru

From Nivedyam

Credits

Singer
P Jayachandran Vani Jairam
Lyricist
Mankombu Gopalakrishnan
Composer
G Devarajan

Lyrics

കവിളത്തെനിക്കൊരു മുത്തം അതിൽ കനകമണിച്ചുണ്ടിൻ നൃത്തം കൈമാറും സ്നേഹത്തിന്നർഥം അതിൽ കതിരിടും പുളകിത ചിത്തം മധുര മധുര മനോഹരം ഈ മധുര മാസോത്സവ മന്ദസ്മിതം മൗനം മൗനം മനസ്സമ്മതം എന്റെ മനോരഥങ്ങൾ തൻ പ്രതിഫലനം (കവിളത്തെ..) ആയിരം വിളക്കെരിയും തിരി മണ്ഡപം ഞാൻ ആത്മാവിൽ നിർമ്മിച്ച മലർമണ്ഡപം കതിർക്കുലയും കാവടിയും അഭിഷേകം ഇന്നു കാൽ ചിലമ്പിൻ നാദമിവിടലങ്കാരം (കവിളത്തെ...)

Published by the catalogue editor. Rights remain with the original creators.