1978 · song 3

Madanolsava Melayitha

Credits

Singer
KJ Yesudas
Lyricist
Chavara Gopi
Composer
KJ Joy

Lyrics

മദനോത്സവമേളയിതാ മധുവിതറും യാമമിതാ  തുടിക്കുന്ന കരളിൻ ഗീതമേ  മലർവേണി അഴിയും നാദമേ (മദനോത്സവ...)  കാമം കനൽമാലയുമായ്‌  അണയും ഈ പൗർണ്ണമിയിൽ  അലതല്ലും ആശകളോടെ  അലിയുന്നു രാഗം (കാമം...)  (മദനോത്സവ...)  ജീവൻ ജീവനിൽ പിണയും  കാലം കാവ്യസുധാരസമായ്‌  എരിയുന്ന ജ്വാലകളായി  ഉണരുന്നു നമ്മൾ (ജീവൻ...)  (മദനോത്സവ...)

Published by the catalogue editor. Rights remain with the original creators.