Madanolsavam poster

1978 · song 6

Sandhye Kanneerithenthe

Credits

Singer
S Janaki
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ സ്നേഹമയീ കേഴുകയാണോ നീയും നിൻമുഖംപോൽ നൊമ്പരംപോൽ നില്പൂ രജനീഗന്ധീ (സന്ധ്യേ..) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. മുത്തുകോർക്കും പോലെ വിഷാദ- സുസ്മിതം നീ ചൂ‍ടി വീണ്ടും എത്തുകില്ലേ നാളേ (2) ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...) സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ.. ദു:ഖമേ നീ പോകൂ കെടാത്ത നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2) മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

Published by the catalogue editor. Rights remain with the original creators.