Madanolsavam poster

1978 · song 4

Nee Maayum Nilavo

Credits

Singer
KJ Yesudas Sabitha Chowdhury
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

നീ മായും നിലാവോ എൻ ജീവന്റെ കണ്ണീരോ കണ്ണീരോ (2) നീ പ്രണയത്തിൻ ഹംസഗാനം നീ അതിലൂറും കണ്ണീർക്കണം മായുന്നിതോ ഈ മാരിവിൽ‌പ്പൂവ് (നീ മായും ) ഈ മൺ‌കൂടു നിന്നോടു കണ്ണീരോടോതുന്നിതാ പോവല്ലേ (2) നീ ഒരു പൂവിൻ മൌനഗാനം നീ ഹൃദയത്തിൻ ഗാനോത്സവം മായുന്നിതോ ഈ മാരിവിൽ‌പ്പൂവ് നീ ഒരു വാക്കും പറഞ്ഞീലാ നീൾമിഴിപ്പൂക്കൾ നനഞ്ഞീലാ മായുന്നിതോ ഈ മാരിവിൽ‌പ്പൂവ് (നീ മായും)

Published by the catalogue editor. Rights remain with the original creators.