Madanolsavam poster

1978 · song 2

Maadapraave Va

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

മാടപ്രാവേ വാ ഒരു കൂടുകൂട്ടാൻ വാ ഈ വസന്തക്കാലം കൈനീട്ടി കൈ നീട്ടി വരവേൽക്കയായ് നീ വാ (മാടപ്രാവേ) മാരിയിൽ വേനലിൽ കൂടെ വരാമോ മാറിലിളം ചൂടേറ്റു രാവുറങ്ങാമോ ഈ മുളം കൂട്ടിൽ (2) മരിക്കും വരെ കൂട്ടിരിക്കാമോ ( മാടപ്രാവേ) ഈ വയൽ‌പ്പൂവുപോൽ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ (2) മരിക്കും വരെയെന്നിണപ്രാവേ (മാടപ്രാവേ)

Published by the catalogue editor. Rights remain with the original creators.