Madaalasa poster

1978 · song 4

Neeyente Jeevanil

From Madaalasa

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

ഉം...ഉം.... ഓ നീയെന്റെ ജീവനിലുണരുന്ന സംഗീതമോ ഓ നീയെന്റെ ആത്മാവിൽ വിടരുന്ന മന്ദാരമോ ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോ വാസന്തദേവതയോ ഉണരൂ സഖീ നീ (ഓ.....നീയെന്റെ ...) ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾ അനുരാഗിണീ നിൻ ചുണ്ടിൽ അഴകിന്റെ പുഷ്പങ്ങൾ ഹൃദയേശ്വരീ നിൻ കണ്ണിൽ നിലാവിന്റെ ഹംസങ്ങൾ ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോ വാസന്തദേവതയോ ഉണരൂ സഖീ നീ (ഓ.....നീയെന്റെ ...) മനസ്സിന്റെ പൂപ്പന്തലിലെ മണവാട്ടിയല്ലേ നീ സൌഭാഗ്യവൃന്ദാവനിയിലെ സൌരഭ്യമല്ലേ നീ മനസ്സിന്റെ പൂപ്പന്തലിലെ..... മണവാട്ടിയല്ലേ നീ... ഹൃദ്യസങ്കല്പമോ എന്റെ രോമാഞ്ചമോ വാസന്തദേവതയോ ഉണരൂ സഖീ നീ (ഓ.....നീയെന്റെ ...)

Published by the catalogue editor. Rights remain with the original creators.