Madaalasa poster

1978 · song 3

Madaalase Manohari

From Madaalasa

Credits

Singer
P Jayachandran
Lyricist
Yusufali Kecheri
Composer
KJ Joy

Lyrics

ഹഹഹഹഹ മദാലസേ മനോഹരീ മദാലസേ മനോഹരീ കവിളിൽ തന്നത് മധുവാണോ കമലപ്പൂവിൻ ദളമാണോ (2) കളഭക്കുളിരാണോ ഹ ഹ ഹ ഹ... (മദാലസേ മനോഹരീ...) മകരക്കുളിരണിരാവുകളിൽ മലർക്കിനാവിൻ മഞ്ജരിയിൽ (2) ആലോലമാടി കാകളി പാടി ആരോമലേ നീ വരുമോ (2) പറയൂ പ്രാണസഖീ..... ഹ..ഹ.ഹ...ഹ.. (മദാലസേ മനോഹരീ...) മാനസനന്ദനമലർവനിയിൽ മദനപ്പൂവുകൾ വിടരുമ്പോൾ (2) മംഗല്യനാളിൽ മധുവിധുരാവിൽ പ്രണയപ്പൂന്തേൻ നീ തരുമോ (2) പറയൂ പ്രാണസഖീ.... ഹ..ഹ.ഹ...ഹ.. (മദാലസേ മനോഹരീ...)

Published by the catalogue editor. Rights remain with the original creators.