Lisa poster

1978 · song 2

Neelmizhithumbil

From Lisa

Credits

Singer
P Jayachandran
Lyricist
Vijayan
Composer
KJ Joy

Lyrics

നീൾമിഴിത്തുമ്പിൽ കണ്ണീരാണോ പരിഭവമെന്തേ ഓമലാളേ(2). സിന്ദൂരസന്ധ്യ കവിളിൽ പടരാ‍ൻ പെൺകൊടി നാണിച്ചതാണോ.... വരുമോ അരികിൽ തരുമോ മധുരം കൺ‌മണി പറയൂ നീ.... (നീൾമിഴിത്തുമ്പിൽ ....) കാവലിരുന്നു പ്രേമസ്വരൂപിണീ നിൻ രാഗമാളിക പൂകാൻ നിൻ രാഗമാലിക കേൾക്കാൻ (2) ഓ വിടരും മലരേ തരുമോ പൂന്തേൻ മൃദുലേ പറയൂ നീ..... (നീൾമിഴിത്തുമ്പിൽ ....) മാനം തെളിഞ്ഞു മനസ്സിന്റെ ഉള്ളിൽ മായാത്ത മോഹങ്ങളോ മറയാത്ത ഓർമ്മകളോ (2) മറയാത്ത ഓർമ്മകളോ.... ഓ പറയൂ അഴകേ തരുമോ മധുരം പെൺ‌മണി തളരാതേ (നീൾമിഴിത്തുമ്പിൽ ....)

Published by the catalogue editor. Rights remain with the original creators.