1978 · song 9
Neettiya Kaikalil
Credits
- Singer
-
KJ Yesudas
- Lyricist
- Chirayinkeezhu Ramakrishnan Nair
- Composer
- G Devarajan
Lyrics
നീട്ടിയ കൈകളിൽ അന്നവും വസ്ത്രവും
നീളെ നൽകുന്നു നിറഞ്ഞ മനസ്സുകൾ
നീട്ടിയ കൈകളിൽ അന്നവും വസ്ത്രവും
നീളെ നൽകുന്നു നിറഞ്ഞ മനസ്സുകൾ
പാവങ്ങൾ തൻ മിഴിനീരു തുടയ്ക്കുന്ന
ഭാഗ്യവാന്മാരിൽ കനിയുന്നു ദൈവവും
പാവങ്ങൾ തൻ മിഴിനീരു തുടയ്ക്കുന്ന
ഭാഗ്യവാന്മാരിൽ കനിയുന്നു ദൈവവും
Published by the catalogue editor. Rights remain with the original creators.