1978 · song 7

Kaalamaam Ashwathin

Credits

Singer
KJ Yesudas
Lyricist
Chirayinkeezhu Ramakrishnan Nair
Composer
G Devarajan

Lyrics

കാലമാം അശ്വത്തിന്‍ കുളമ്പടികേട്ടു കാതോര്‍ത്തു നിന്നൂ തലമുറകൾ കാലമാം അശ്വത്തിന്‍ കുളമ്പടികേട്ടു കാതോര്‍ത്തു നിന്നൂ തലമുറകൾ വര്‍ഷങ്ങള്‍തന്‍ വിരിമാറില്‍ മയങ്ങി വര്‍ഷവും വേനലും ശിശിരഹേമന്തവും വര്‍ഷങ്ങള്‍തന്‍ വിരിമാറില്‍ മയങ്ങി വര്‍ഷവും വേനലും ശിശിരഹേമന്തവും നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍ നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍ നഷ്ടവസന്തങ്ങളാം ഋതുകന്യകമാര്‍ നൃത്തമാടി വീണ്ടും ഭൂമിയാം വേദിയില്‍

Published by the catalogue editor. Rights remain with the original creators.