1978 · song 4

Akkareyakkareyallo

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

അക്കരെയക്കരെയക്കരെയല്ലോ ആയില്യംകാവ് ദുഃഖക്കൊടും വെയിലിൽ വാടി വരുന്നോർക്ക് ചക്കരത്തേന്മാവ് (അക്കരെ..) ആയില്ല്യം കാവിലെ മായാ ഭഗവതി തായയാം ശക്തിമായ (2) കാലടി തൃക്കൊടി ചൂടുന്ന ദാസരെ കാക്കും യോഗമായ (2) ഓ..ഓ..ഓ.. (അക്കരെ...) കണ്ണുനീരാറ്റിൽ കടത്തിറക്കാൻ വരും എന്നെ നീ കൈവിടല്ലേ (2) ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ ആദിപരാശക്തിയേ ആദിപരാശക്തിയേ ഓ..ഓ..ഓ.. (അക്കരെ...)

Published by the catalogue editor. Rights remain with the original creators.