1978 · song 3

Aayilyam Kavilamme Vida

Credits

Singer
KJ Yesudas
Lyricist
Chirayinkeezhu Ramakrishnan Nair
Composer
G Devarajan

Lyrics

ആയില്യം കാവിലമ്മേ.. വിടതരിക ആരോമല്‍ സ്വപ്നങ്ങളേ.. വിടതരിക പോരിന്നൊരുങ്ങിയ പൊന്നാങ്ങളമാരെ പോകട്ടെ പോകട്ടെ വിടതരിക വിടതരിക വിടതരിക

Published by the catalogue editor. Rights remain with the original creators.