1978 · song 4

Onnu Chirikkaan

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ഒന്നു ചിരിക്കാൻ ഹാ ഹാ ഹാ... ഒന്നു ചിരിക്കൻ എല്ലാം മറക്കാൻ ഒരിക്കൽ കൂടി ഞാൻ കുടിച്ചൊട്ടേ - (ഒന്നു ചിരിക്കാൻ..) മരിക്കാൻ അവർ തന്ന വിഷം നുകർന്നല്ലോ- മറവിയെ പുണർന്നു ഞാൻ ജീവിപ്പൂ (ഒന്നു ചിരിക്കാൻ..) ആാ..ആാ...ആാ..ആഹാഹാ..... സത്യം ദഹിച്ച ചിതയിൽ എന്റെ സ്വപ്നങ്ങളേയും ഞാൻ ഹോമിച്ചു (സത്യം..) ആ ചിതാഭസ്മത്തിൻ മദ്യലഹരിയാൽ ആയിരം റീത്തുകൾ ഞാൻ സമർപ്പിച്ചു (ഒന്നു ചിരിക്കാൻ..) പൊട്ടിത്തകർന്ന മനസ്സിൽ എത്ര ചിത്രങ്ങൾ ഇന്നും തെളിഞ്ഞു നിൽകൂ (പൊട്ടിതകർന്ന..) ആ ദുഖ ചിത്രങ്ങൾ തെളിയാതിരിക്കാൻ മദ്യത്തിൽ നനയിച്ചു (ഒന്നു ചിരിക്കാൻ..)

Published by the catalogue editor. Rights remain with the original creators.