1978 · song 2
Prethabhoomiyil Naavukal
Credits
- Singer
- Selma George
- Lyricist
-
Poovachal Khader
- Composer
- MK Arjunan
Lyrics
പ്രേതഭൂമിയിൽ നാവുകൾ നീട്ടി
കരിനിഴൽ പടരുന്നു
രാവിനൊരല്പം വെളിച്ചമേകിയ
നിലാവു മായുന്നൂ (പ്രേതഭൂമിയിൽ)
വിഷശാഖകളിൽ വിടർന്ന മിഴികൾ
വിധിയായിവിടെ ജ്വലിക്കുമ്പോൾ
നിതാന്തമാകും ഭീതികളുള്ളിൽ
നിലവിളിയാകുന്നൂ (പ്രേതഭൂമിയിൽ)
ഉപബോധത്തിൻബ് കരിനാഗങ്ങൾ
ഇഴഞ്ഞു കരളിൽ കയറുമ്പോൾ
ഇനിയെത്ര നേരം ചിന്റ്ഹകളലയും
അഭയം കാണാതെ (പ്രേതഭൂമിയിൽ)
Published by the catalogue editor. Rights remain with the original creators.