1978 · song 4

Rajathakamalangal

Credits

Singer
S Janaki P Susheela
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

രജതകമലങ്ങൾ അവയിൽ രാജഹംസങ്ങള്‍ നിന്റെ മനസ്സിലും എന്റെ മനസ്സിലും നൂറു നൂറു കിനാവുകൾ രസികരഞ്ജിനീ നിൻകിനാവുകൾ നടനമാടും പന്തലിൽ... ആ ആ ആ.....(രസികരഞ്ജിനീ..) സ്വരരാഗമണികൾ പൊഴിയുമോ ഉതിരുമാ രസമണികൾ കൊണ്ടൊരു പവിഴഹാരം പണിയുമോ... പണിയുമോ...(രജതകമലങ്ങൾ..) ആ...ആ...ആ.... രമണരാഗിണീ നിൻമനോരഥം ഒഴുകി നീങ്ങും വീഥിയിൽ നിറദീപമിഴികൾ വിടരുമോ പകരുമാ കതിർമിഴികൾ കണ്ടൊരു കനകതാരം വളരുമോ... വളരുമോ...(രജതകമലങ്ങൾ..)

Published by the catalogue editor. Rights remain with the original creators.