1978 · song 5
Sreepadam Vidarna
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Sreekumaran Thampi
- Composer
-
Salil Chowdhury
Lyrics
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ (കോറസ് - 2)
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ജനനീ അടിയൻ തൂകുമീ ഹൃദയരാഗം
പൊൻപരാഗമായ് അണിയു അണിയൂ ദേവി
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ജനനീ അടിയൻ തൂകുമീ ഹൃദയരാഗം
പൊൻപരാഗമായ് അണിയു അണിയൂ ദേവി
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ (കോറസ് - 2)
അശ്രു സമുദ്രം അലറീടുമ്പോൾ (2)
അശ്രു സമുദ്രം.. ആ.... ആ...
അശ്രു സമുദ്രം അലറീടുമ്പോൾ
നീയേ ദേവി അഭയ നൌകയായ്
നീയേ ദേവി അഭയ നൌകയായ് (കോറസ് )
വരം തന്നു നീ കനിയു വരധേ വനജേ
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ജനനീ അടിയൻ തൂകുമീ ഹൃദയരാഗം
പൊൻപരാഗമായ് അണിയു അണിയൂ ദേവി
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ദേവി.. ദേവി.
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ (കോറസ് - 2)
നിത്യാനന്ദം പകരും ബ്രഹ്മം
നിത്യാനന്ദം.. ആ.. ആ..
നിത്യാനന്ദം പകരും ബ്രഹ്മം
നീയേ ധർമ്മം ഈ ജന്മ മർമ്മം
നീയേ ധർമ്മം ഈ ജന്മ മർമ്മം (കോറസ്)
ശിവം നിൻ ധനം
ചൊരിയൂ വിമലേ വിലജേ
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ജനനീ അടിയൻ തൂകുമീ ഹൃദയരാഗം
പൊൻപരാഗമായ് അണിയു അണിയൂ ദേവി
ശ്രീപദം വിടർന്ന സരസീരുഹത്തിൽ
ഓം അനഘായൈ നമഃ
ഓം അചലായൈ നമഃ
ഓം അജയായൈ നമഃ
ഓം അമൃതായൈ നമഃ (കോറസ് - 3)
Published by the catalogue editor. Rights remain with the original creators.