Ee Manohara Theeram poster

1978 · song 3

Poovukalude Bharathanatyam

Credits

Singer
P Madhuri
Lyricist
Bichu Thirumala
Composer
G Devarajan

Lyrics

പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം നമുക്കിവിടുത്തെ തുമ്പികളുടെ കേസരമാകാം ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം (പൂവുകളുടെ..)   കണക്കു കൂട്ടി കണക്കു കൂട്ടി കാലം തള്ളും കൂട്ടരേ കടൽക്കരയിലെ മണലരിക്കുമീ തണുത്ത കാറ്റത്തു പോരാമോ അകലെ തീരങ്ങൾ ഞൊറിഞ്ഞുടുക്കുന്ന തിരകളെണ്ണാമോ ആ..ആ..ആ (പൂവുകളുടെ...)     തനിച്ചിരുന്നു തല പുകഞ്ഞു തപസ്സു ചെയ്യും കൂട്ടരേ കടലലച്ചുരുളലക്കി തേക്കുമീ കരിമ്പാറപ്പുറത്തേറാമോ നിറഞ്ഞ നീലിമപ്പരവതാനി തന്നളവെടുക്കാമോ ആ..ആ....ആ‍..(പൂവുകളുടെ..)

Published by the catalogue editor. Rights remain with the original creators.