Ee Manohara Theeram poster

1978 · song 1

Kadamizhiyithalaal

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
G Devarajan

Lyrics

കടമിഴിയിതളാൽ കളിയമ്പെറിയും പെണ്ണൊരു പ്രതിഭാസം അവൾ പുരുഷന്റെ രോമാഞ്ചം ചിരി കൊണ്ടു മനസ്സിന്റെ സമനില മാറ്റും ശൃംഗാര പഞ്ചാമൃതം (കടമിഴി,..)     ചഷകം മധുചഷകം അവളുടെ മാറിൽ അനംഗനും കൊതിക്കും ചഷകം മധുചഷകം മിഴികളിൽ ഉന്മാദലഹരി ചലനങ്ങൾ ആവേശഭരിതം (കടമിഴി..)   നടനം രതിനടനം അവളുടെ അരയിൽ അരഞ്ഞാണം കിലുങ്ങും നടനം രതിനടനം ചൊടികളിൽ സംഗീത ലഹരി വചനങ്ങൾ ആപാദമധുരം (കടമിഴി..)

Published by the catalogue editor. Rights remain with the original creators.