Ee Ganam Marakkumo poster

1978 · song 5

Raakkuyile Urangoo

Credits

Singer
KJ Yesudas Sabitha Chowdhury
Lyricist
ONV Kurup
Composer
Salil Chowdhury

Lyrics

രാക്കുയിലേ ഉറങ്ങൂ ഈ കുളിരിൽ മയങ്ങൂ ഏതോ ചിലമ്പിൻ സ്വരാമൃതം നുകർന്നുറങ്ങീ നിശീഥം (രാക്കുയിലേ) ദേവതാരുശാഖകൾ പൂവു പെയ്ത രാത്രിയിൽ () നൈവേദ്യമാകാൻ ഈ കോവിലിൽ രാഗത്തെ ഭാവം തേടുന്നൂ (രാക്കുയിലേ) ചൈത്രപുഷ്പകാമിയായ് നൃത്തമാടു തെന്നലേ () നീ മന്ത്രമോതും സോപാനത്തിൽ ദീപത്തിൽ നാളം പൂക്കുന്നൂ (രാക്കുയിലേ)

Published by the catalogue editor. Rights remain with the original creators.