Aniyathi poster

1955 · song 8

Paahisakala Janani

From Aniyathi

Credits

Singer
P Leela Soolamangalam Rajalakshmi
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

പാഹിസകലജനനി ഭാരതി പരമാനന്ദേശ്വരി പാഹിസകലജനനി ഭാരതി പരമാനന്ദേശ്വരി മോഹനീയ രൂപിണി മോക്ഷസകല ധാരണീ പാഹിസകലജനനി ഭാരതി പരമാനന്ദേശ്വരി സാരസഭവ ശുഭദായിനി സകലഭൂവനവാണീ സതാംജനനിജഗത്രയ ശുഭകരിണീസമംഗലി അന്തരംഗമിയലുമുലകി - നന്ധകാരമകലുവതിനു നിന്‍ചരണയുഗളം ശരണമനിശം നിരഞ്ജനി പാഹിസകലജനനി ഭാരതി പരമാനന്ദേശ്വരി ഹസ്തകലിതപാശകമല പുസ്തകവരവീണാകരി അസ്തുകുശലമംബികേ നമോസ്തുതേ സമസ്തജനനി പാഹിസകലജനനി ഭാരതി പരമാനന്ദേശ്വരി

Published by the catalogue editor. Rights remain with the original creators.