Avalude Ravukal poster

1978 · song 1

Antharindriya Daahangal

Credits

Singer
KJ Yesudas
Lyricist
Bichu Thirumala
Composer
AT Ummer

Lyrics

അന്തരിന്ദ്രിയ ദാഹങ്ങൾ അസുലഭ മോഹങ്ങൾ അനുഭൂതികളുടെ മേളങ്ങൾ അതിശയ താളങ്ങൾ  (അന്തരിന്ദ്രിയ...) സ്ത്രീ  അവളുടെ രൂപം അതിന്റെ ആകർഷ വലയം (2) പുരുഷന്റെ സിരകളിൽ ആളി പടരും ചെന്തീ കതിരുകൾ അവനെ ഉള്ളിൽ അവളുടെ വചനം ആലോചനാമൃതം (അന്തരിന്ദ്രിയ...) സ്ത്രീ അവളുടെ ഭാവം അതിന്റെ ഉന്മാദലഹരി (2) പുരുഷന്റെ ധമനിയിൽ ഉരുകിയിറങ്ങും മഞ്ഞിൻ കണികകൾ അവന്റെ മുൻപിൽ അവളുടെ ചലനം ആവേശ പൂരിതം (അന്തരിന്ദ്രിയ...)

Published by the catalogue editor. Rights remain with the original creators.