1955 · song 5
Dussaha Vakkukal
Credits
- Singer
- CS Radhadevi
- Composer
- Br Lakshmanan
Lyrics
ദുഃസ്സഹവാക്കുകള്‍ കേള്‍ക്കായതെന്തയ്യോ
ദുഃസ്വപ്നമാഹന്ത കാണ്‍കയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യുസമയം ഉപസ്ഥിതമാകയോ
Published by the catalogue editor. Rights remain with the original creators.