Anumodhanam poster

1978 · song 3

Kizhakku Mazhavil

Credits

Singer
KJ Yesudas Ambili
Lyricist
Bharanikkavu Sivakumar
Composer
AT Ummer

Lyrics

കിഴക്കു മഴവിൽ‌പ്പൂവിശറി പടിഞ്ഞാറു സൂര്യന്റെ വൈഡൂര്യത്തേര് സുന്ദരവിശറിയിൽ പൊൻ‌രാമച്ചം പൊന്നിൻ‌കുടത്തിന്നാഭരണം സൂര്യന്റെ വൈഡൂര്യത്തേരിൽ കെട്ടിയ സ്വർണ്ണമുടിപ്പൂ ഇറുത്തെടുത്ത് ആ പൂവുകൾ ജപിച്ചിട്ടു നീരാടിയെത്തുന്ന പുഷ്പിണിയാകും പ്രിയസന്ധ്യേ നിന്നെ തൃക്കാക്കരയിൽ തൊഴുതു വരും തൃത്താപ്പൂ കൊണ്ട് പൊതിയട്ടെ (കിഴക്കു മഴവിൽ‌പ്പൂവിശറി.....) ആ...... ചന്ദ്രന്റെ ചന്ദനപ്പന്തലിനുള്ളിലെ ചന്ദ്രകാന്തക്കൽ ഉതിർത്തെടുത്ത് ആ കല്ലുകൾ കോർത്തിട്ട താലിയണിഞ്ഞെത്തുന്ന കാമപതിയാം പ്രിയസന്ധ്യേ നിന്നെ തിരുനാ‍വായയിൽ കുളിച്ചു വരും തെന്നലിൻ കുളിരല ചാർത്തട്ടെ... (കിഴക്കു മഴവിൽ‌പ്പൂവിശറി.......)

Published by the catalogue editor. Rights remain with the original creators.