1955 · song 1
Aaduka Love Game
Credits
- Singer
- Santha P Nair
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
ആടുക ലവ് ഗേം നേടുക ലവ് ഗേം
ഹാ സഖിമാര്‍കളെ മത്സരിച്ചു
മെല്ലെ മെല്ലെ ബോള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ
ആടുക ലവ് ഗേം നേടുക ലവ് ഗേം
ഗെറ്റ് റെഡി ലവ് ആൾ
തെറ്റിപ്പോയി ബാൾ ഔട്ട്
സൈഡ് ഓവർ സ്റ്റാർട്ട്
മത്സരമാട്ടെ മത്സഖിമാര്‍
ലാലലലാലാ..........
ആടുക ലവ് ഗേം നേടുക ലവ് ഗേം
ഹാ സഖിമാര്‍കളെ മത്സരിച്ചു
മെല്ലെ മെല്ലെ ബോള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ
ലല്ലല്ലലാലല്ലലാലലാ. . .
വീറൊടു നേരിടാം വിജയം നേടിടാം
വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ്
നേരിടു നേരിടു വിജയം നേടിടാം
വീറൊടു നേരിടാം വിജയം നേടിടാം
വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ്
ആ......
ആടുക ലവ് ഗേം നേടുക ലവ് ഗേം
ഹാ സഖിമാര്‍കളെ മത്സരിച്ചു
മെല്ലെ മെല്ലെ ബോള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ
ശ്യാമയ്ക്കു ലവ് വണ്‍
സ്ററാ൪ട്ട് യു ഗോഓൺ
ടേയ്ക് യൂ ഫസ്ററ് ഹാൻഡ്.. റൈഡർ റൈഡർ
വീറൊടു നേരിടാം വിജയം നേടിടാം
വിനോദലീലയില്‍ വിഷ് യു ആള്‍ സക്സസ്
പാടുക ലവ് ഗേം നേടുക ലവ് ഗേം
ഹാസഖിമാര്‍കളെ മത്സരിച്ചു
മെല്ലെ മെല്ലെ ബാള്‍ നേടീ
മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ
സെ൪വ് യു ലില്ലി സെ൪വ് യു
ലവ് ടു.. വൺ ടു.. ടു ആൾ.... ബോൾ ഔട്ട്
Published by the catalogue editor. Rights remain with the original creators.