1954 · song 14
Vannu Vannu Christmas
Credits
- Singer
- AM Raja Chorus M Sathyam
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
വന്നു വന്നു ക്രിസ്തുമസ്സേ
പുണ്യം ചെയ്ത നാളു നീ
ജനിച്ചു ജഗദീശപുത്രന്‍
ബദലഹേമിലീ ദിനം
അഴല്‍പ്പെടും പാരിനേക
വിണ്ണിന്‍ സന്ദേശമായ്
വാഴ്ത്തിടുന്നു നിന്റെ നാമം
വാഴ്ത്തിടുന്നു ദൈവമേ
ആര്‍ത്തരാകും ഞങ്ങളെ നീ
കാത്തുരക്ഷിക്കേണമേ
ശാശ്വതസ്നേഹരാജ്യം
പുലര്‍ത്തിയീ മന്നിനെ
സ്വര്‍ഗ്ഗീയമാക്കിടും
വെളിച്ചവുമേന്തി നീ
(വന്നു വന്നു.... )
ക്രിസ്തുരാജന്റെ തിരുനാളു വന്നു
പച്ചമരമൊക്കെ പൂവിട്ടു നിന്നു
താഴെ വന്നു നക്ഷത്രമൊന്നു
മാവിന്‍ കൊമ്പത്തു
തൂങ്ങിക്കിടക്കുന്നു
നാടുനീളെയഴകു വന്നു ക്രിസ്തുദേവ
നാമമെങ്ങുമൊഴുകി വന്നു
ഗാനം ചെയ്തു ദാനം ചെയ്തു
വാനം ചെയ്തു നാട്ടുകാര്‍
നാമെന്തു ചെയ്തു കൂട്ടരെ
ഇതെന്തോവാടാ തടിമാടാ
ഓടിവാടാ.. മലമൂടാ
നീ പോടാ നീയും പോടാ
പാടിപോയിനെടാ പള്ളീപ്പോടാ
സത്യദീപം കൊളുത്തി
ക്രിസ്തുവെ തേടുവിന്‍
നല്‍സ്തുതി പാടിയെന്നും
വാഴ്ത്തുവിന്‍ വാഴ്ത്തുവിന്‍
(വന്നു വന്നു.....)
Published by the catalogue editor. Rights remain with the original creators.