1978 · song 5

Oru Jaathi Oru Matham

Credits

Singer
Pattanakkad Purushothaman
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി നരനെ നിരീക്ഷിച്ച കർമ്മയോഗി ഗുരുവരൻ നാരായണനും മനുഷ്യന്റെ പരമമാം ധർമ്മം അഹിംസയെന്നരുളിയ ഗാന്ധി മഹാത്മനും ബുദ്ധനും അടി പതറാതെ സ്വധർമ്മം ചെയ്യാനുജയനോടോതിയ കൃഷ്ണനും ചുറ്റിലും വിരവിൽ സമീക്ഷിക്കാത്തരുണൻ അകമൊട്ടും പതറാതെ ആദർശധീർനായ് വധുവിന്റെ കണ്ഠത്തിൽ മാല ചാർത്തീ

Published by the catalogue editor. Rights remain with the original creators.