1978 · song 3

Ee Swargamennaal

Credits

Singer
P Jayachandran CO Anto
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഈ സ്വർഗ്ഗമെന്നാലെന്തളിയാ എന്താണു പൊഴിയിലും കൊളത്തിലും പൊന്തിക്കിടക്കണ പൊരിച്ച മീനൊണ്ടേ വഴിയിലു വഴിയിലു മുക്കിനു മുക്കിനു കള്ളുഷാപ്പുണ്ട് (ഈ സ്വർഗ്ഗ...) പുലരിയടിച്ചാലന്തി വരേയ്ക്കും തല കറങ്ങി നടക്കും അന്തിയുമമൃതും കൂട്ടിയടിച്ചാൽ അയ്യാ അയ്യയ്യാ  (ഈ സ്വർഗ്ഗ...) കപ്പപ്പുഴുക്കും ഞണ്ടും കൊഞ്ചും പൊരിച്ച താറാവും സ്വർണ്ണത്തളികയിൽ വിളമ്പടീ മോളേ സുന്ദരിപ്പൂമോളേ   (ഈ സ്വർഗ്ഗ...)

Published by the catalogue editor. Rights remain with the original creators.