1978 · song 2

Ee Mizhi Kaanumbol

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

ഈ മിഴി കാണുമ്പോളാമിഴി കാണും ഈ ചിരി കാണുമ്പോളാ ചിരി കേൾക്കും പിച്ചകപ്പൂമേനി കാണുമ്പോൾ വിണ്ണിൽ നിന്നച്ഛന്റെ രൂപമെന്നുള്ളിലെത്തും ഉണ്ണിയെ കാണുമ്പോൾ ഓടിവന്നെത്തും കണ്ണിരിൽ മുങ്ങിയൊരോർമ്മകളേ മാനസഭിത്തിയിലെഴുതുന്നൂ നിങ്ങൾ മായാത്ത സുന്ദരചിത്രങ്ങൾ ( ഈ മിഴി..) ആ കുഞ്ഞിക്കൈയ്യിൽ ചുരുട്ടിപ്പിടിച്ചത് സ്വർഗ്ഗീ‍യ നന്ദന പുഷ്പങ്ങളോ കാലം കഴിയുമ്പോൾ ശത്രുവെ വെല്ലുവാൻ ദൈവം തന്നോരായുധം ( ഈ മിഴി..)

Published by the catalogue editor. Rights remain with the original creators.