1978 · song 1

Ganapathiye Sharanam

Credits

Singer
Vani Jairam
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ഗണപതിയേ ശരണം ശിവസുതനേ ശരണം കരിവദനാ വരദായകാ കരുണാകരാ ശരണം വിളിപ്പുറത്തോടി വരും വിഘ്നേശ്വരാ വീര്യത്തിൻ നായകനാം ജ്ഞാനേശ്വരാ തുമ്പിക്കരമുയർത്തൂ അൻപോടീയേഴകളെ അനുഗ്രഹിക്കൂ വിഘ്നേശ്വരാ  ജ്ഞാനേശ്വരാ  (ഗണപതിയേ..) എതിർപ്പുകൾ തീർത്തൊഴിക്കൂ മനഘാത്മജാ എന്നും നിൻ നിഴലിൽ ഞങ്ങളൊളി കണ്ടെങ്കിൽ ഈ മണ്ണിൽ വിള നിറക്കൂ ഇവിടത്തെ ശിലകളെയും ലതകളാക്കൂ വിഘ്നേശ്വരാ  ജ്ഞാനേശ്വരാ  (ഗണപതിയേ..)

Published by the catalogue editor. Rights remain with the original creators.