1954 · song 10

Maanam Thelinju Mazhakkaru Maanju

From Snehaseema

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു മാമതിബിംബം അണഞ്ഞു മാമകജീവിതം മാകന്ദവല്ലീ- മാമലർ ചൂടി വിരിഞ്ഞു ഞാൻ കണ്ട സ്വപ്നം ഉടലാർന്നു വന്നെൻ തങ്കക്കരങ്ങൾ കവർന്നു സങ്കൽ‌പ്പസാമ്രാജ്യമെല്ലാമെൻ മുന്നിൽ സത്യങ്ങളായി നിരന്നു മായാതെ നിൽക്കുക നീയെന്നുമെന്റെ മാനസാനന്ദത്തിടമ്പേ മാറാതെ നീമാത്രമെന്നുമെൻ ചേതോ- മാധുര്യമായ് നിലനിൽക്കൂ

Published by the catalogue editor. Rights remain with the original creators.