1977 · song 5

Ulsavakkodiyetta Keli

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ഉത്സവക്കൊടിയേറ്റക്കേളി എന്റെ ഉല്ലാസദേവാലയത്തിൽ ശില്പങ്ങൾ പോലുമിന്നാടും നിന്റെ സ്വപ്നത്തിൻ കൂത്തമ്പലത്തിൽ (ഉത്സവ..) എങ്ങും നവരാത്രി ദീപം ചുറ്റും രംഗപൂജാനൃത്തമേളം ആനന്ദരാഗകല്ലോലം ആറാടുമനുരാഗവാനം മല്ലീശരന്റെ വില്ലൊടിയും മധുവിധു മായാവിലാസം മായാവിലാസം (ഉത്സവ..) ഭൂമി നമുക്കിന്നു സ്വർഗ്ഗം പുത്തൻ പുഷ്പതല്പം പ്രേമമഞ്ചം ആത്മാവിൽ മേഘതരംഗം ആടിത്തകർക്കും സമോദം രാപ്പാടി പാടുന്നു ദൂരേ രാഗർദ്രം രജനീ ഹൃദന്തം രജനീ ഹൃദന്തം (ഉത്സവ..)     .

Published by the catalogue editor. Rights remain with the original creators.