1977 · song 5

Kanmani Nin Kavilil

Credits

Singer
KJ Yesudas S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

കണ്മണി നിന്‍ കവിളിലൊരു ഡിമ്പിള്‍ ആ ഡിമ്പിളിന്റെ കുമ്പിളിലൊരു പിമ്പിള്‍ കണ്ടാലെന്റെ കാമുകി വെറും സിമ്പിള്‍ ഒരു ചുംബനം ഞാന്‍ തന്നാല്‍ കണ്ണില്‍ ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ കണ്മണി നിന്‍ കവിളിലൊരു ഡിമ്പിള്‍ ആ ഡിമ്പിളിന്റെ കുമ്പിളിലൊരു പിമ്പിള്‍ റ്റ്വിങ്കിൾ റ്റ്വിങ്കിൾ ലിറ്റിൽ സ്റ്റാ൪ ഹൌ ഐ വണ്ട൪ വാട്ട് യൂ ആ൪ (2) നീയും ഞാനും ഒരു മുറിയില്‍ താക്കോലില്ലാതെ താഴിട്ടു പൂട്ടിയ മുറിയില്‍ മനസ്സിലെ ലവ്വൊരു ചൂടന്‍ അതു തണുക്കാന്‍ എയര്‍ കണ്ടീഷന്‍ (മനസ്സിലെ..) കൂളര്‍ കൂളര്‍ കൂളര്‍ കാമിനി ഭാമിനി നീയൊരെയര്‍ കൂളര്‍ മേരാ മെഹബൂബ് ആയാ ഹെ മേരെ ലിയെ ഫൂല്‍ ലായാ ഹെ (മേരാ..) മേ തുഝേ പ്യാര്‍ കര്‍ത്താ ഹൂം മേ ഢൂണ്ട്താ രഹ്താ ഹൂം എന്നുടലാവിയും നീതാ നന്റ്രോം കണ്ണേ ഉനൈ നാനേ മറവേനേ(2) രംഭാ..... സ്വാമീ...

Published by the catalogue editor. Rights remain with the original creators.