1977 · song 3
Tholkkaan Orikkalum
Credits
- Singer
-
KJ Yesudas
- Lyricist
- Mankombu Gopalakrishnan
- Composer
- Shankar Ganesh
Lyrics
തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു
തൊഴിലാളീ ഞാന്‍ തൊഴിലാളീ (2)
ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍
ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍
ജയഭേരീ എന്നും ജയഭേരീ ...
ജയഭേരീ എന്നും ജയഭേരീ ...
തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു
തൊഴിലാളീ ഞാന്‍ തൊഴിലാളീ
അദ്ധ്വാനിക്കുന്ന വര്‍ഗ്ഗം..
എന്റെ ശക്തി ചൈതന്യത്തിന്‍ ദുര്‍ഗ്ഗം
സ്നേഹമാണെന്‍ തത്വശാസ്ത്രം..
മര്‍ത്ത്യസേവനമാണതിൻ മന്ത്രം
ജനക്ഷേമങ്ങളാണെന്റെ ലക്ഷ്യം
തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു
തൊഴിലാളീ ഞാന്‍ തൊഴിലാളീ
ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍
ജയഭേരീ എന്നും ജയഭേരീ ...
വിശ്വാസവഞ്ചകര്‍ക്കു മുന്നില്‍
ഞാന്‍ കത്തിജ്വലിച്ചിടുമഗ്നി..
പ്രമഞ്ച ഹൃദയമേ സത്യം..
ജനദ്രോഹികള്‍ക്കെതിരെയെന്‍ യുദ്ധം
അതില്‍ അന്ത്യത്തില്‍ നമ്മുടെ വിജയം
തോല്‍ക്കാന്‍ ഒരിക്കലും മനസ്സില്ലാത്തൊരു
തൊഴിലാളീ ഞാന്‍ തൊഴിലാളീ
ജനങ്ങള്‍ നിങ്ങളെന്‍ വഴിയൊരുക്കുമ്പോള്‍
ജയഭേരീ എന്നും ജയഭേരീ ...
Published by the catalogue editor. Rights remain with the original creators.